നന്ദി ...നന്ദി ..നന്ദി ....
അസ്ഥിയില്‍ തറക്കുന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ യുക്തിയുടെ സൂര്യ വെളിച്ചത്തില്‍ വിശകലനം ചെയ്ത
ദല സാഹിത്യോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ സഹൃദയര്‍ക്കും
ദല നിസ്സീമമായ നന്ദി അറിയിക്കുന്നു.
മസ്തിഷ്കത്തിന് തീ കൊടുക്കുന്ന ലക്ഷ്യ ഭേദിയായ സംവാദങ്ങള്‍, വിഷയത്തിന്‍റെ നെല്ലിപടി തൊടുന്ന ഉള്‍ക്കാമ്പുള്ള അവതരണങ്ങള്‍,
പോരാട്ടങ്ങളെ സാധൂകരിക്കുന്ന യുക്തിഭദ്ര വിശകലനങ്ങള്‍, ആദ്യന്തം അതി വിപുലമായ ജന സാന്നിദ്ധ്യം,
എല്ലാം കൊണ്ടും ദല സാഹിത്യോത്സവം വ്യതിരിക്തമായി.
കാഴ്ച്ചയെ ഇത്തിരി വട്ടത്തിലേക്ക് ചുരുക്കിയ
കുബുദ്ധികളുടെ നിലപാടിനപ്പുറം
ചരിത്രം മുന്നോട്ടു തന്നെ ഗമിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം
ഏവര്‍ക്കും ദലയുടെ അഭിവാദനങ്ങള്‍

No comments:
Post a Comment